കുമരംകോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു

കുമരംകോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. മഹാഗണപതിഹോമം,ഗജപൂജ എന്നിവ ഉണ്ടായി. തന്ത്രി അണ്ടലാടിമന കുട്ടന്‍ നമ്പൂതിരിപാട്.മേല്‍ ശാന്തി വി.എസ്.വെങ്കിടേഷ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ ഉത്സവാഘോഷകമ്മറ്റികളുടെ നേതൃത്വത്തിലാണ് ആനയൂട്ട് നടത്തിയത്.

ADVERTISEMENT