26.7 C
Kunnamkulam
Tuesday, September 22, 2026
Home Obituary News ചിറക്കല്‍ ആനപറമ്പ് ചെറുവത്തൂര്‍ അബ്രഹാം നിര്യാതനായി

ചിറക്കല്‍ ആനപറമ്പ് ചെറുവത്തൂര്‍ അബ്രഹാം നിര്യാതനായി

40

ചിറക്കല്‍ ആനപറമ്പ് ചെറുവത്തൂര്‍ പരേതനായ ചേറുകുട്ടിയുടെ മകന്‍ അബ്രഹാം (69) നിര്യാതനായി. കാട്ടകാമ്പാല്‍ പള്ളി മുന്‍ട്രസ്റ്റിയും ഇപ്പോഴത്തെ പള്ളി മാനേജിങ്ങ് കമ്മറ്റി അംഗംവുമാണ്. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 4 ന് കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ജൂലി ഭാര്യയും വില്ല്യം, നൈസ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!