Obituary News എരുമപ്പെട്ടി വട്ടപ്പറമ്പില്‍ അബൂബക്കര്‍ (67) നിര്യാതനായി February 24, 2026 FacebookTwitterPinterestWhatsApp എരുമപ്പെട്ടി കിഴക്കേ അങ്ങാടിയില്‍ വട്ടപ്പറമ്പില്‍ അബൂബക്കര്‍ (67) നിര്യാതനായി. ഖബറടക്കം എരുമപ്പെട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് നടക്കും. സൈനബ ഭാര്യയും റഊഫ് മകനുമാണ് ADVERTISEMENT