നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അപകടം; നിര്‍ത്തിയിട്ടുരുന്ന കാറും ഇലക്ട്രിക്ക് പോസ്റ്റും ഇടിച്ച് തകര്‍ത്തു

എരുമപ്പെട്ടിയില്‍ യുവാക്കള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരുകില്‍ നിര്‍ത്തിയിട്ടുരുന്ന കാറും ഇലക്ട്രിക്ക് പോസ്റ്റും ഇടിച്ച് തകര്‍ത്തു. അപകത്തിന് ശേഷം നിര്‍ത്താതെ ഓടിച്ച് പോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരുന്നു.

ADVERTISEMENT