24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Chavakkad കാറും സൈക്കിളും കൂട്ടിയിടിച്ച് അപകടം ; സൈക്കിള്‍ യാത്രികന് പരിക്കേറ്റു

കാറും സൈക്കിളും കൂട്ടിയിടിച്ച് അപകടം ; സൈക്കിള്‍ യാത്രികന് പരിക്കേറ്റു

49

അകലാട് കാറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ച് അപകടം: സൈക്കിള്‍ യാത്രികന് അകലാട് മൂന്നൈനി സ്വദേശി കല്ലിങ്ങല്‍ 68 വയസ്സുള്ള രാാജ്‌ന ഗുരുതര പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് അല്‍സാക്കി ഓഡിറ്റോറിയത്തിന് മുന്‍പില്‍ വെച്ചാണ് അപകടം ഉണ്ടായത്. സൈക്കിള്‍ യാത്രികന്‍ രാജനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ഐസിയു ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ADVERTISEMENT
error: Content is protected !!