എരുമപ്പെട്ടി കടങ്ങോട് സ്വാമിപടിക്ക് സമീപം ബുള്ളറ്റും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

എരുമപ്പെട്ടി കടങ്ങോട് സ്വാമിപടിക്ക് സമീപം ബുള്ളറ്റും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഉച്ചതിരിഞ്ഞ് 1.30 ഓടെയാണ് അപകടമുണ്ടായത്. ബുള്ളറ്റ് യാത്രക്കാരായ യുവാവിനും യുവതിക്കുമാണ് പരിക്ക് പറ്റിയത്. ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT