കുന്നംകുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

kkm accident

കുന്നംകുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.
കുന്നംകുളം – തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റിക്ക് സമീപമാണ് അപകടം. അപകടകാരണം വ്യക്തമല്ല. ഓട്ടോ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

ADVERTISEMENT