കലോത്സവം; അക്കോമഡേഷന്‍ കമ്മിറ്റി റൂം ഉദ്ഘാടനം നടന്നു. നഗരസഭ കൗണ്‍സിലര്‍ മിനി മോണ്‍സി ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ.കെ അജിതകുമാരി അധ്യക്ഷത വഹിച്ചു. ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഡാര്‍ലി, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.ഐ റസിയ, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ വിജയലക്ഷ്മി, എം.ജി.ആന്‍ഡോ, വി.അജിത എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT