BureausGuruvayur ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കവപ്ര മാറത്ത് മനയില്‍ അച്യുതന്‍ നമ്പൂതിരി ചുമതലയേറ്റു April 1, 2025 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മനയില്‍ അച്യുതന്‍ നമ്പൂതിരി ചുമതലയേറ്റു. ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കാണ് മേല്‍ശാന്തിയായി സ്ഥാനമേറ്റത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. ADVERTISEMENT