കാട്ടകാമ്പാല്‍ സ്രായില്‍ തലക്കര അച്യുതന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ സ്രായില്‍ തലക്കര പരേതനായ കുട്ടായിയുടെ മകന്‍ അച്യുതന്‍ നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. വിജയ യാണ് ഭാര്യ.ജലജനീഷ് സുരജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT