മുചക്ര വാഹനവുമായി അതിജീവനത്തിന്റെ പാതയില്‍ 38 വര്‍ഷം സേവനം ചെയ്തു കൊണ്ട്ിരിക്കുന്ന കുന്നംകുളം കോട്ടൂര്‍ വീട്ടില്‍ വേണുവിനെ ചെറുകുന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മഹാത്മാ ഗാന്ധി കുടുംബ സമ്മേളനത്തില്‍ വെച്ചാണ് ഡിസിസി സെക്രട്ടറി കെ സി ബാബു, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന്
വേണുവിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. നഗരസഭ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബിജു സി ബേബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത കെ ബി ബബിഷിനെയും ചടങ്ങില്‍ ആദരിച്ചു. കോണ്‍ഗ്രസ് ഭാരവാഹികളായ ജയന്‍ പള്ളിക്കര, കെ വി ഗീവര്‍, വാസു കോട്ടോല്‍, റിജോ കൊള്ളന്നൂര്‍, എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam കുന്നംകുളം കോട്ടൂര്‍ വീട്ടില്‍ വേണുവിനെ ചെറുകുന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു.