ആദൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു

ആദൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു. തോന്നല്ലൂര്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ നിന്നും താലത്തിന്റേയും വാദ്യമേളത്തിന്റേയും ഉടുക്കു പാട്ടിന്റേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. പെരിങ്ങണ്ടിയൂര്‍ നന്ദനും സംഘവുമായിരുന്നു വിളക്ക് യോഗക്കാര്‍. തുടര്‍ന്ന് അന്നദാനവും ഉണ്ടായി.

ADVERTISEMENT