സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സീനിയര്‍ മെയ് പയറ്റില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പഴഞ്ഞി ഹൈസ്‌കൂളിലെ പി വി ആദിദേവിനെ കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് രാമപുരം മെമ്പര്‍ എം എസ് മണികണ്ഠന്‍ ആദരിച്ചു. കളരിയാശാന്‍ ദിനേശന്‍ പൊന്നരശ്ശേരി, ആലി അഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.



