പിള്ളക്കാട് ഓവാട്ട് വീട്ടില്‍ അടിമക്കുട്ടി നിര്യാതനായി

പിള്ളക്കാട് ഓവാട്ട് വീട്ടില്‍ അടിമക്കുട്ടി നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോട്ടപ്പടി വാതക ശ്മശാനത്തില്‍ നടക്കും. തങ്കയാണ് ഭാര്യ. അനിഷ്, നിഷ എന്നിവര്‍ മക്കളാണ്.

ADVERTISEMENT