Obituary News പിള്ളക്കാട് ഓവാട്ട് വീട്ടില്‍ അടിമക്കുട്ടി നിര്യാതനായി November 20, 2025 FacebookXPinterestWhatsApp പിള്ളക്കാട് ഓവാട്ട് വീട്ടില്‍ അടിമക്കുട്ടി നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോട്ടപ്പടി വാതക ശ്മശാനത്തില്‍ നടക്കും. തങ്കയാണ് ഭാര്യ. അനിഷ്, നിഷ എന്നിവര്‍ മക്കളാണ്. ADVERTISEMENT