ആദൂര്‍ മഹാത്മ എല്‍.പി.സ്‌കൂളിലെ വാര്‍ഷികം ആഘോഷിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.എ.മുഹമ്മദ്കുട്ടി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി.ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലളിതാ ഗോപി എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ പി.കെ.വിനയകുമാരന്‍, ഹെഡ് മിസ്ട്രസ് കെ.വി.ഗീത, പി.ടി.എ പ്രസിഡന്റ് ഇ.ജി.ബിജു, വൈസ് പ്രസിഡന്റ് വിന്യ ജയന്‍, എം.പി.ടി.എ പ്രസിഡന്റ് നാസിമ സക്കീര്‍, സ്റ്റാഫ് സെക്രട്ടറി പി.എ.അക്ബര്‍ ഫൈസല്‍, സി.എഫ്.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.