ചാലിശ്ശേരി കൃഷിഭവനില്‍ നിന്നും കാസര്‍കോട്ടേക്ക് സ്ഥാനകയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന കൃഷി ഓഫീസര്‍ ആര്‍.സുദര്‍ശന് പെരുമണ്ണൂര്‍ പി.എഫ്.എ. ക്ലബ്ബ് യാത്രയയപ്പ് നല്‍കി. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടന്‍, വാര്‍ഡ് മെമ്പര്‍ സരിത വിജയന്‍ മെമ്പര്‍മാരായ ഫാത്തിമത്ത് സില്‍ജ, ക്ലബ്ബ് പ്രസിഡന്റ് എം വി സുരേഷ്, ജോയിന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.