ചാലിശേരി മണാട്ടില്‍ അഹമ്മദുണ്ണി നിര്യാതനായി

ചാലിശേരി മണാട്ടില്‍ അഹമ്മദുണ്ണി നിര്യാതനായി . 74 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചാലിശേരി മുഹ്യിദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ജമീലയാണ് ഭാര്യ. അലിക്കുഞ്ഞ്, ബഷീര്‍, നസീര്‍ , ഫാത്തിമ, ഷെരീഫ എന്നിവര്‍ മക്കളാണ്.മയമൂണ്ണിക്ക എന്നു വിളിക്കുന്ന അഹമ്മദുണ്ണി ചാലിശേരിയിലെ പ്രമുഖ അടക്ക വ്യാപാരിയായിരുന്നു.

ADVERTISEMENT