അക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി കരകന്നൂര്‍ വടക്കേടത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മ്മികനായി. ഭരണ സമിതി അംഗങ്ങളും, ഭക്തജനങ്ങളും പ്രതിഷ്ഠാദിനാഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കി. മേളത്തോടു കൂടിയ എഴുന്നളുപ്പിന് കൊമ്പല്‍ അക്കിക്കാവ് കാര്‍ത്തികേയന്‍ ഭഗവതിയുടെ തിടമ്പേറ്റി ആലകോട് മണികണ്ഠന്‍ മേളത്തിന് നേത്യത്വം നല്‍കി. തുടര്‍ന്ന് പ്രസാദ ഉട്ടും ഉണ്ടായിരുന്നു.