ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കണ്ടാണശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, മുന്‍ ജില്ലാ ട്രഷറര്‍ സി ആര്‍ ജയന്‍ അനുസ്മരണവും പ്രവര്‍ത്തക യോഗവും സംഘടിപ്പിച്ചു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുസ്മരണവും പ്രവര്‍ത്തക യോഗവും എ കെ ടി എ ജില്ല വൈസ് പ്രസിഡണ്ട് പിജെ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഏരിയാ പ്രസിഡണ്ട് ജീന ബാബു അധ്യക്ഷയായി.
ADVERTISEMENT