എകെടിഎ കുന്നംകുളം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടന്നു

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, ജില്ലാ കമ്മിറ്റിയംഗം പി ജെ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മണികണ്ഠന്റെ അധ്യക്ഷതയില്‍ ഭാരവാഹികളായ നാരായണന്‍, ബിന്ദു രവീന്ദ്രന്‍, ഹേമ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയയിലെ 4 യൂണിറ്റുകളില്‍ നിന്നായി 85 പ്രതിനിധികള്‍ പങ്കെടുത്തു.

ADVERTISEMENT