അഖിലേന്ത്യാ സഹകരണ വാരാഘോഷവും തൃശ്ശൂര്‍ ജില്ലാതല സമാപനം കുന്നംകുളത്ത് വച്ച് നടക്കും

71 -ാ മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ തൃശ്ശൂര്‍ ജില്ലാതല സമാപന സമ്മേളനം തലപ്പിള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ കുന്നംകുളം ലോട്ടസ് പാലസില്‍ ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

ADVERTISEMENT
Malaya Image 1

Post 3 Image