26.3 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ഓൾ കേരള കാർപെന്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു

ഓൾ കേരള കാർപെന്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു

122

ഓള്‍ കേരള കാർപെന്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തൃശ്ശൂര്‍ മുതുവറ ഗ്രാമീണ വായനശാല ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി നിതീഷ് കാണിപ്പയ്യൂര്‍, ട്രഷറര്‍ ശ്രീജേഷ് വയനാട്, വൈസ് പ്രസിഡന്റുമാരായ സഹദേവന്‍, പ്രഭകുമാര്‍, ജില്ലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേതന പരിഷ്‌കരണം നടപ്പിലാക്കുക, സര്‍ക്കാര്‍ തലത്തില്‍ മരപ്പണിക്കാര്‍ക്ക് പ്രത്യേകം ഇന്ഷൂറന്‍സ് പരിരക്ഷ ഉള്‍പെടുത്തണമെന്നും, മുടങ്ങി കിടക്കുന്ന ഷേമനിധികള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!