ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയും ജീവിത ഉദ്ദേശ്യ ലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മൗലവി മുഹമ്മദ് തല്‍ഹ ചാവക്കാട്, മൗലവി ഫാഹിന്‍ അഹ്‌മദ് പാലക്കാട്, മൗലവി അബ്ദുള്‍ ബാസിത്ത് തിരുവിഴാംകുന്ന് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ADVERTISEMENT