സംസ്ഥാന സര്‍ക്കാരിന്റെ പോഷക സമൃദ്ധി മിഷന്‍ – ന്യൂട്രീഷന്‍ വാരാചരണത്തിന്റെ ഭാഗമായി കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍
ന്യൂട്രിഷന്‍ കിറ്റ് വിതരണം നടത്തി. കണ്ടാണശ്ശേരി കൃഷിഭവന്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ന്യൂട്രിഷന്‍ കിറ്റിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അധ്യക്ഷനായി.
ADVERTISEMENT