വടക്കെക്കാട് തിരുവളയനൂര്‍ അയിനിപ്പുള്ളി പരേതനായ എ.ടി.ബാലരാമന്‍ ഭാര്യ അംബുജാക്ഷി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഗിരിജ , മായ, സിന്ധു, സുധീര്‍ എന്നിവര്‍ മക്കളാണ്. സത്യന്‍ , വടക്കെക്കാട് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രുഗ്മ്യ എന്നിവര്‍ മരുമക്കളാണ്.