28.6 C
Kunnamkulam
Tuesday, October 6, 2026
Home Obituary News പഴഞ്ഞി അയ്‌നൂര്‍ വടക്കേ തലക്കല്‍ കുര്യന്‍ മകന്‍ താവു (85) നിര്യാതനായി

പഴഞ്ഞി അയ്‌നൂര്‍ വടക്കേ തലക്കല്‍ കുര്യന്‍ മകന്‍ താവു (85) നിര്യാതനായി

110

പഴഞ്ഞി അയ്‌നൂര്‍ വടക്കേ തലക്കല്‍ കുര്യന്‍ മകന്‍ താവു (85) നിര്യാതനായി. മേഖലയിലെ ഉത്സവാഘോഷ ചടങ്ങുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ ഉള്ള കോട്ടപ്പടി അഭയ ഭവനിലെ അന്തേവാസിയാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് താവുപ്പേട്ടന്‍ എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.

 

ADVERTISEMENT
error: Content is protected !!