കാഞ്ഞങ്ങാട്ട് പ്രിയദര്‍ശനന്‍ (62) നിര്യാതനായി

കാഞ്ഞങ്ങാട്ട് പ്രിയദര്‍ശനന്‍ നിര്യാതനായി. 62 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 2 മണിയക്ക് നടത്തും. ദേവപ്രിയന്‍, ജോതിപ്രിയന്‍, ശാന്തിനി, സ്വാമിനി, ഷൈനി എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT