പരേതനായ ശങ്കരന്‍ ഭാര്യ അമ്മിണി നിര്യാതയായി

എരുരുമപ്പെട്ടി കുട്ടഞ്ചേരി എന്‍.കെ.സി നഗര്‍ പരേതനായ ശങ്കരന്‍ ഭാര്യ അമ്മിണി (80) നിര്യാതയായി. കാര്‍ത്ത്യായനി, സരസ്വതി, വേലായുധന്‍,ശിവശങ്കരന്‍, ബാലന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം രാവിലെ 11 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്തു വെച്ച് നടക്കും.

ADVERTISEMENT