22 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തുകയും വീണ്ടും പണം ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത ജീവനക്കാരന്‍ അറസ്റ്റില്‍

കാണിപ്പയ്യൂരിലെ സ്ഥാപനത്തില്‍ നിന്ന് 22 ലക്ഷം രൂപ തട്ടുകയും വീണ്ടും പണം ആവശ്യപ്പെട്ട് ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത എരുമപ്പെട്ടി സ്വദേശിയായ സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍. എരുമപ്പെട്ടി ചിറമനേങ്ങാട് സ്വദേശി 37 വയസ്സുള്ള ജിഷാദിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

 

ADVERTISEMENT