ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആനീദേ പെരുന്നാള്‍ ആഘോഷിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് സന്ധ്യാനമസ്കാരത്തോടു കൂടി ആരംഭിച്ച ആനീദെ പെരുന്നാളില്‍ നിരവധി വിശ്വാസികള്‍ കല്ലറകളില്‍ മെഴുകുതിരി തെളിയിച്ചു. ശനിയാഴ്ച സെമിത്തേരി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം കത്തീഡ്രല്‍ പള്ളിയില്‍ നിന്നും വെള്ളം തെളി ശുശ്രൂഷയും സെമിത്തേരി ചുറ്റികൊണ്ടുള്ള പ്രദക്ഷിണവും കത്തീഡ്രലില്‍ വി. കുര്‍ബ്ബാനയും നടന്നു.കുര്‍ബാനയ്ക്ക് ശേഷം വിശ്വാസികള്‍ക്ക് നേര്‍ച്ചയും ഉണ്ടായി.വികാരി ഫാ. വി.എം ശമുവേല്‍, സഹവികാരി ഫാ.ജോസഫ് ജോര്‍ജ്ജ്, ട്രസ്റ്റി റെജി സി. ഐ, സെക്രട്ടറി ബെന്നി കെ.സ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്കി.
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആനീദേ പെരുന്നാള്‍ ആഘോഷിച്ചു



