30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ശ്രീ വിവേകാനന്ദ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സ്‌നേഹ സംഗമം നടന്നു

ശ്രീ വിവേകാനന്ദ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സ്‌നേഹ സംഗമം നടന്നു

74

കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചിന്റെ സ്‌നേഹ സംഗമം നടന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്.വി.സി ഫസ്റ്റ് ബാച്ച് എന്ന പേരില്‍ വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചാണ് സ്‌നേഹ സംഗമം നടത്തിയത്. സലീം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തകുമാരിയുടെ കനിവിന്റെ തീര്‍ത്ഥകണങ്ങള്‍ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.

ADVERTISEMENT
error: Content is protected !!