കിളിയംപറമ്പില്‍ പരേതനായ കുട്ടപ്പന്റെ മകന്‍ അനില്‍കുമാര്‍ നിര്യാതനായി

അരിയന്നൂര്‍ കിളിയംപറമ്പില്‍ പരേതനായ കുട്ടപ്പന്റെ മകന്‍ അനില്‍കുമാര്‍ (57) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും.ബിന്ദു ഭാര്യയും അരുണ്‍, ആര്യ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT