26.3 C
Kunnamkulam
Thursday, September 10, 2026
Home CCTV Desk ‘ചെറൂക്ക്’ കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം നിര്‍വഹിച്ചു

‘ചെറൂക്ക്’ കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം നിര്‍വഹിച്ചു

20

എഴുത്തുകാരന്‍ ഫൈസല്‍ മന്ദലാംകുന്നിന്റെ ‘ചെറൂക്ക്’ എന്ന കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം സോഷ്യല്‍ മീഡിയ വഴി നിര്‍വഹിച്ചു. മലയാള സാഹിത്യരംഗത്തെ പ്രമുഖരായ പി.കെ. പാറക്കടവ്, സൈനുദ്ധീന്‍ പുന്നയൂര്‍ക്കുളം, അക്ബര്‍ അണ്ടത്തോട്,മനോജ് കുമാര്‍ മുംബൈ, സാക്കിര്‍ സാക്കി, ദിനേശ് ചൊവ്വാണ, കയ്യുമ്മു കോട്ടപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!