അഞ്ഞൂര്‍ നെയ്യന്‍ കൊച്ചുണ്ണി ഷാജു (51) നിര്യാതനായി

അഞ്ഞൂര്‍ നെയ്യന്‍ കൊച്ചുണ്ണി ഷാജു (51) നിര്യാതനായി. സംസാകാരം ബുധനാഴ്ച വൈകീട്ട് 4.30 ന് അഞ്ഞൂര്‍ സെന്റ് സേവിയേഴ്‌സ് കത്തോലിക്കപള്ളി സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT