Obituary News തലക്കോട്ടുകര താഴത്തു പുരക്കല്‍ വത്സല (63) നിര്യാതയായി July 25, 2026 75 FacebookXPinterestWhatsApp കേച്ചേരി തലക്കോട്ടുകര താഴത്തു പുരക്കല്‍ വത്സല നിര്യാതയായി. 63 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതനായ കൃഷ്ണന്‍ ആണ് ഭര്‍ത്താവ്. സതീഷ് , നിജേഷ്, സ്മിത എന്നിവര്‍ മക്കളാണ്. ADVERTISEMENT