കാണിപ്പയ്യൂര്‍ തത്തപ്പറമ്പില്‍ താമസിക്കുന്ന പറവളപ്പില്‍ ഉക്രു മകന്‍ പ്രിന്‍സ് പി യു (70) നിര്യാതനായി. റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി വെഹിക്കിള്‍ സൂപ്പര്‍വൈസറാണ് പരേതന്‍. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍ . വല്‍സ ഭാര്യയും ഡിലി, മിലി, ഡിമി എന്നിവര്‍ മക്കളുമാണ്.



