പ്രസിദ്ധമായ അഞ്ഞൂര്‍ പാര്‍ക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് തുടക്കമായി

പ്രസിദ്ധമായ അഞ്ഞൂര്‍ പാര്‍ക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് തുടക്കമായി. രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം ഊരാളനും മേല്‍ശാന്തിയുമായ തോട്ടപ്പായ മന ശങ്കരന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. തോട്ടപ്പായ മന സജീഷ് നമ്പൂതിരി സഹകാര്‍മികനായി. തുടര്‍ന്ന് കലം കരിക്കല്‍ ചടങ്ങ് നടന്നു.

ADVERTISEMENT