പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്ത് പൊറിഞ്ചുണ്ണി ഭാര്യ അന്നമ്മ (102) നിര്യാതയായി

തോളൂര് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്ത് പൊറിഞ്ചുണ്ണി ഭാര്യ അന്നമ്മ (102) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10.30ന് പറപ്പൂര് സെന്റ് ജോണ് നെപുംസ്യാന് ഫൊറോന ദേവാലയ സെമിത്തേരിയില്വെച്ച് നടത്തും. അന്തോണി, ജോസ്, പോള്, ലോനപ്പന്, പത്രോസ്, കൊച്ചുമേരി, പരേതനായ ഫ്രാന്‌സീസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT