കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമേളനവും സംസ്ഥാന ജേതാക്കളെ ആദരിക്കലും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഡോ.ബിജു ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.