24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം നടത്തി

സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം നടത്തി

സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ചെറുവത്താനി ഓഫീസില്‍ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് വി.എ ദാമോദരന്റെ അധ്യക്ഷതയില്‍ സെക്രട്ടറി രാജേഷ് മാമ്പുള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സിമി രാജേഷ് വരവ് – ചിലവ് കണക്കവതരിപ്പിച്ചു. 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി, പ്രസിഡന്റ് വി.എ ദാമോദരന്‍, സെക്രട്ടറി രാജേഷ് മാമ്പുള്ളി, ട്രഷറര്‍ സിമി രാജേഷ് എന്നിവരുള്‍പ്പെടെയുള്ളവരെ തൃശൂര്‍ ജില്ല സെക്രട്ടറി സനൂപ് തെരഞ്ഞെടുത്തു. രാജേഷ് മാമ്പുള്ളി സ്വാഗതവും രമാഭായ് ടീച്ചര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!