കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ 19-ാം വാര്‍ഷികയോഗത്തിന് തുടക്കമായി. രാവിലെ 11 ന് സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക യോഗം തൃശ്ശൂര്‍ കേരളവിഷന്‍ മാനേജിംഗ്് ഡയറക്ടര്‍ ടി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കേബിള്‍ടിവി ഓപ്പറേറ്റും, ടിസിവിയുടെയും, സിസിടിവിയുടെയും മുന്‍ മാനേജിംഗ്് ഡയറക്ടറുമായ കെ.ടി.സഹദേവന്‍ അധ്യക്ഷനായി. തൃശ്ശൂര്‍ കേരളവിഷന്‍ ചെയര്‍മാന്‍ പി.എം.നാസര്‍, സിസിടിവി മുന്‍ മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം ലിങ്കണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ADVERTISEMENT