BureausGuruvayur ഗുരുവായൂരില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി August 8, 2025 FacebookTwitterPinterestWhatsApp ഗുരുവായൂരില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണംകോട്ട് റെയില്‍വേ ഗേറ്റിന് സമീപമാണ് അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ വിവരമറിയിച്ചു. ADVERTISEMENT