25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam രാമരാജ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

രാമരാജ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

37

പുന്നയൂര്‍ക്കുളം രാമരാജ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ചിത്രകാരന്‍ ഗിരീശന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനുകുമാര്‍ അധ്യക്ഷത വഹിച്ചു. ഗിരീശന്‍ ഭട്ടതിരിപ്പാടിന്റെ ചിത്രകലാപ്രദര്‍ശനവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!