26.8 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Chavakkad ആര്‍ പി എം എം യുപി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു

ആര്‍ പി എം എം യുപി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു

37

എടക്കഴിയൂര്‍ ആര്‍ പി എം എം യുപി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഹിരോഷിമ ദിനം ആചരിച്ചു. പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. പി ടി എ പസിഡന്റ് അബ്ദുള്‍ സലീമിന്റെ സാന്നിധ്യത്തില്‍ പ്രധാന അധ്യാപിക കെ.ടി സെബന സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസംഗ മത്സരവും സംഘഗാനവും യുദ്ധവിരുദ്ധ നൃത്തവും സംഘടിപ്പിച്ചു.

ADVERTISEMENT
error: Content is protected !!