മറ്റം സ്‌പോര്‍ട്‌സ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കൗമാരക്കാരുടെയും യുവാക്കളുടെയും കായിക സ്വപ്നത്തിന് നിറം പകരാന്‍ മറ്റം സ്‌പോര്‍ട്‌സ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു. മറ്റം-തിരുവത്ര റോഡില്‍ സജ്ജമാക്കിയ അക്കാദമിയുടെ ഉദ്ഘാടനം പത്മശ്രി ഐ.എം.വിജയന്‍ നിര്‍വ്വഹിച്ചു. മറ്റം സ്‌പോര്‍ട്‌സ് അക്കാദമി പ്രസിഡണ്ട് ജസ്റ്റിന്‍ കാക്കശ്ശേരി അധ്യക്ഷനായി. വഹിക്കുന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സി.സുമേഷ് മുഖ്യാതിഥിയായി.

ADVERTISEMENT