ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുത്തിക്കാട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു . കുന്നംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കല്‍പകഞ്ചേരി വോക്കഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ജ്യോതി പി തമ്പി മുഖ്യ പ്രഭാഷണം നടത്തി. തൃശ്ശൂര്‍ ജില്ലാ പാര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ ഹരി സുധാകരന്‍ വീശിഷ്ടാഥിതിയായി. തിരുത്തിക്കാട് കൂട്ടായ്മ ഭാരവാഹികളായ അജേഷ് കെ ജെ, പി അജിത്, അഭിനന്ദ് സാഗര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT