കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരവംശശാസ്ത്രഞ്ജന്‍ ഡോ. എ. അയ്യപ്പനെ അനുസ്മരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരവംശശാസ്ത്രഞ്ജന്‍ ഡോ. എ. അയ്യപ്പനെ അനുസ്മരിച്ചു. ശ്രീകൃഷ്ണ കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മണം
ഡോ.എം.എസ്.ഹേമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പാള്‍, ഡോ. പി.എസ്.വിജോയ്അധ്യക്ഷനായിരുന്നു, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, കോളേജിലെ അധ്യാപകരായ ഡോ.സന്തോഷ്, ഡോ. നിരഞ്ജന,ശാസത്ര അവബോധസമിതി ഉപാധ്യക്ഷന്‍ സി. ബാലചന്ദ്രന്‍, പരിഷത്ത് കുന്നംകുളം മേഖല സെക്രട്ടറി ടി.എ. പ്രേമരാജന്‍എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image