കുന്നംകുളം ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം; ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ആര്‍ത്താറ്റ് കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55) നെയാണ് തിങ്കളാഴ്ച്ച വൈകിട്ട് 7 മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തെളിവ് ശേഖരണത്തിനായി തൃശ്ശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം
സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.