27.8 C
Kunnamkulam
Thursday, July 30, 2026
Home Bureaus Velur അരുവായ് ശ്രീ ചിറവരമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വേല മഹോത്സവം ഫെബ്രുവരി 23,...

അരുവായ് ശ്രീ ചിറവരമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വേല മഹോത്സവം ഫെബ്രുവരി 23, 24 തിയതികളില്‍

പഴഞ്ഞി അരുവായ് ശ്രീ ചിറവരമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വേല മഹോത്സവം ഫെബ്രുവരി 23, 24 തിയതികളിലായി ആഘോഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു. പൂര ദിവസമായ 23 ന് ഞായറാഴ്ച രാവിലെ 5 ന് ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടതുറക്കല്‍ , നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം എന്നിവയും 5.30 ന് ഗണപതിഹോമം, 6 ന് ഉഷ:പൂജ, ചതു:ശ്ലത നിവേദ്യം, 7 .30 ന് തന്ത്രി പൂജ, 9.15 ഉച്ച പൂജ എന്നിവക്ക് ശേഷം 10.30 മുതല്‍ നടപ്പറമെപ്പും ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!